Friday, July 18, 2008


ഭരണ പക്ഷ വും പ്രതി പക്ഷ വും ചേര്‍ന്ന് ജനങ്ങളെ വിഡ്ഢി കളാക്കുകയാണോ ? ഒരു പാഠ പുസ്തക തിന്ടെ പേരും പറഞ്ഞു .ഇവിടെ വേറെ എന്ധെല്ലാം പ്രശ്ന ങ്ങളുണ്ട്‌ ?
വിലക്കയറ്റം ജന ജീവിതം ദുസ്സഹ്ഹ മാക്കുമ്പോള്‍ പാഠപുസ്തകം പരിഹാരമാകുമോ ?

1 comment:

Manoj മനോജ് said...

ജനജീവിതം താറുമാറാകുന്നത് ജനങ്ങളില്‍ നിന്ന് ഒളിപ്പിക്കുവാന്‍ മാധ്യമങ്ങളെയും കൂട്ട് പിടിച്ച് രാഷ്ട്രിയക്കാര്‍ നടത്തുന്ന ഈ കോപ്രായങ്ങള്‍ എന്ന് നില്‍ക്കാനാണ്?

ഇതെല്ലാം അറിയുന്ന ജനം മറ്റ് ഗത്യന്തരമില്ലാതെ വീണ്ടും തെരഞ്ഞെടുപ്പിന് ഇവര്‍ക്ക് തന്നെ വോട്ട് ചെയ്യുന്നു.....

വോട്ടില്ല എന്ന് രേഖപ്പെടുത്തുവാന്‍ അവസരമുണ്ടായിരുന്നുവ്വെങ്കില്‍ കൂടുല്‍ വോട്ട് അതിനായിരിക്കും കിട്ടുക എന്നറിയാവുന്ന രാഷ്ട്രീയക്കാര്‍ ആ ബട്ടണ്‍ ഒഴിവാക്കി :)